കൊച്ചി: തിരഞ്ഞെടുപ്പ് ഫണ്ട് വിവാദത്തിന് പിന്നാലെ എറണാകുളത്തും ബിജെപിയിൽ പണപ്പിരിവിനെച്ചൊല്ലി ആരോപണങ്ങൾ. കടവന്ത്ര മേഖലാ ഓഫീസ് നിർമാണത്തിന്റെയും നേതാക്കൾക്കായുള്ള പഠനശിബിരത്തിന്റെയും പേരിൽ വൻതോതിൽ പണം പിരിച്ചെന്ന ആരോപണമാണ് പാർട്ടിക്കുള്ളിൽ ഉയരുന്നത്. ......
തിരുവനന്തപുരം: കൊച്ചിയിലെ സി.എം.ആർ.എൽ (CMRL) സ്ഥാപനത്തിൽ നിന്ന് ലക്ഷക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ, മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രാഥമിക അന്വേഷണം ഒഴിവാക്കി നേരിട്ട് കേസെടുക്കാൻ ആഭ്യന്തര വകുപ്പിൽ നീക്കം ശക്തമാകുന്നു. ഇത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന്റെ (എ.ജി) ഔദ്യോഗിക നിയമോപദേശം തേടിയിരിക്കുകയാണ്.
പ്രധാന സംഭവവികാസങ്ങൾ ഒറ്റനോട്ടത്തിൽ:
ഇ.ഡി റിപ്പോർട്ട്: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഡി.ജി.പിക്ക് കൈമാറിയ 25 പേജുള്ള സമഗ്ര റിപ്പോർട്ടാണ് കേസിന് ആധാരം.
നിയമോപദേശം: വിജിലൻസ് അന്വേഷണത്തിന് സാധാരണയായി വേണ്ട പ്രാഥമികാന്വേഷണം (Preliminary Enquiry) ഈ കേസിൽ ഒഴിവാക്കാമോ എന്നാണ് ആഭ്യന്തര അഡി. ......
തിരുവനന്തപുരം: വീശിയടിക്കുന്ന കാറ്റും മഴയും പ്രതീക്ഷിച്ചിരുന്ന രാവുകൾ ഇപ്പോൾ മലയാളികൾക്ക് സമ്മാനിക്കുന്നത് വിയർപ്പൊഴുക്കുന്ന അസ്വസ്ഥതകളാണ്. കാലവർഷം ചതിച്ചതോടെ സംസ്ഥാനത്ത് വീണ്ടും പവർകട്ടിന്റെ കറുത്ത നിഴൽ വീണിരിക്കുകയാണ്. ......
കൊച്ചി: ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന്റെ മുഖഛായ മാറ്റുന്ന പുനർവികസന പദ്ധതിയിൽ നിർണ്ണായക വഴിത്തിരിവ്. ടെൻഡർ നടപടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് കെ-റെയിൽ സംയുക്ത സംരംഭത്തെ ഒഴിവാക്കിയ സതേൺ റെയിൽവേയുടെ നടപടി കേരള ഹൈക്കോടതി തള്ളി. ......
ന്യൂഡൽഹി:വർഷങ്ങളോളം കരാർ അടിസ്ഥാനത്തിലോ താൽക്കാലികമായോ ജോലി ചെയ്തതിനുശേഷം സ്ഥിരനിയമനം ലഭിച്ച ലക്ഷക്കണക്കിന് ജീവനക്കാർക്ക് ഏറെ ആശ്വാസകരമായ ഒരു സുപ്രധാന ഉത്തരവാണ് സുപ്രീം കോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്. സ്ഥിരീകരണത്തിന് മുൻപ് ഇത്തരത്തിൽ സേവനം അനുഷ്ഠിച്ച കാലയളവ് പെൻഷനും മറ്റ് വിരമിക്കൽ ആനുകൂല്യങ്ങൾക്കുമായി യോഗ്യതയുള്ള സേവനമായി (Qualifying Service) കണക്കാക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ......
ഭൂമിയോട് ഏറെ സാമ്യമുള്ള ഗ്രഹം, പക്ഷേ ചന്ദ്രനില്ല. സൗരയൂഥത്തിലെ ഏറ്റവും കൗതുകകരമായ രഹസ്യങ്ങളിലൊന്നാണ് ശുക്രന് സ്വാഭാവിക ഉപഗ്രഹമില്ലാത്തതിന്റെ കാരണം. ......
ഇഡി ഉദ്യോഗസ്ഥർക്കുനേരെയുണ്ടായ ആക്രമണത്തിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പിണറായി വിജയന്റെ സ്വകാര്യ വസതിയിൽ റെയ്ഡ് നടത്തി മടങ്ങുന്നതിനിടെ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പിഎംഎൽഎ നിയമപ്രകാരം ഇഡി കേസെടുത്തു. ......
ഹോങ്കോങ്∙ ലോകത്ത് ഏറ്റവും ഉയർന്ന വാർഷിക ശമ്പളം ലഭിക്കുന്ന നേതാവെന്ന റെക്കോർഡ് വീണ്ടും തിരുത്താനൊരുങ്ങി സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്. നിലവിൽ 22 ലക്ഷം സിംഗപ്പൂർ ഡോളർ (ഏകദേശം 16.47 കോടി രൂപ) വാർഷിക ശമ്പളം ലഭിക്കുന്ന പ്രധാനമന്ത്രിയുടെ പ്രതിഫലം 36 ലക്ഷം സിംഗപ്പൂർ ഡോളറായി ഉയർത്താനാണ് തീരുമാനം. ......
കോട്ടയം: പള്ളിമുറ്റത്തെ വേദിയിൽ മുഴങ്ങിയത് കൃഷ്ണഭക്തിഗാനം. ആലാപിച്ചത് ഒരു വൈദികനും.......
ലണ്ടൻ: ബ്രിട്ടനിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് യുകെയിലെ വ്യോമഗതാഗതം വ്യാപകമായി തടസ്സപ്പെട്ടു. ചൊവ്വാഴ്ച മാത്രം 600ലേറെ വിമാന സർവീസുകൾ റദ്ദാക്കിയതായി വിമാന സർവീസുകളുടെ വിവരങ്ങൾ നിരീക്ഷിക്കുന്ന ഫ്ളൈറ്റ് റഡാർ 24 റിപ്പോർട്ട് ചെയ്തു.
യുകെയിലുടനീളമുള്ള വിമാന സർവീസുകളെ ബാധിച്ച പ്രശ്നം ഫ്ളൈറ്റ് പ്രോസസിങ് സംവിധാനത്തിലായിരുന്നു സംഭവിച്ചതെന്ന് നാഷണൽ എയർ ട്രാഫിക് സർവീസസ് അറിയിച്ചു. ......